രാമായണം – ചില കോർപ്പറേറ്റ് പാഠങ്ങൾ: ഔദ്യോഗിക കാര്യങ്ങളിൽ ഒരിക്കലും ഭാര്യയുടേയോ/ഭർത്താവിന്റെയോ സഹായം തേടാതിരിക്കുക. അല്ലെങ്കിൽ ദശരഥനെ കൈകേയി യുദ്ധത്തിൽ സഹായിച്ചതിനു പകരം നൽകിയതു പോലെ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഒരു വരം(ഓഫർ) കൊടുക്കുമ്പോൾ/എഗ്രിമെന്റ് സൈൻ ചെയ്യുമ്പോൾ വാലിഡിറ്റി കൃത്യമായി സൂചിപ്പിക്കുക. “എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ ചോദിച്ചോളൂ” എന്ന് പറഞ്ഞാൽ ദശരഥന് സംഭവിച്ചത് പോലെ ചില പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കൈകേയിയെ പോലെ ടോപ് മാനേജ്മെന്റിൽ പിടിപാടുള്ളവർ വിചാരിച്ചാൽ, നൂറു കണക്കിന് വർഷങ്ങൾ പാരമ്പര്യമുള്ള…
Author: TheCreator..!!
ചാക്കോ മാഷുമാർ ഉണ്ടാകുന്നത്……
ചാക്കോ മാഷുമാർ ഉണ്ടാകുന്നത്…… ചാക്കോ മാഷ് സത്യത്തിൽ ക്രൂരനല്ല. നല്ല അധ്യാപകനുള്ള അവാർഡൊക്കെ ആരോ കൊടുത്തിട്ടുണ്ടെങ്കിലും അങ്ങേർക്ക് പഠിപ്പിക്കാനറിയില്ല. അത്രേയുള്ളൂ. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റക്സിൽ ആയതുകൊണ്ട് കാര്യമില്ലല്ലോ. അത് പറഞ്ഞു ഫലിപ്പിക്കാനാകണ്ടേ? ആ കഴിവു കേടിന്റെ കൂടെ സ്വയം പ്രീയപ്പെട്ട വിഷയമായ കണക്കിനോടുള്ള സ്നേഹവും കൂടുമ്പോൾ പറഞ്ഞത് മനസ്സിലാകാത്ത ശിഷ്യന്മാരോടും, മകനോടുമുള്ള ഈർഷ്യയും വർദ്ധിക്കുന്നു. പഠിപ്പിക്കൽ ഒരു പ്രത്യേക കലയാണ്. ചാക്കോ മാഷ്ക്ക് അറിയാതെ പോയതും ആ കലയാണ്. “Curse of knowledge” എന്നൊരു സംഭവമുണ്ട്. ഒരു…
എങ്ങനെ ആണ് ഒരു വിദ്യാർത്ഥിയെ ആർക്കിടെക്റ്റാകാൻ ബി. ആർക് കോഴ്സ് തയ്യാറെടുപ്പിക്കുന്നത്?
എന്താണ് പഠിപ്പിക്കുന്നത്?അഞ്ചു വര്‍ഷം പത്തു സെമെസ്റ്ററുകളിലായി പഠിപ്പിക്കുന്ന കോഴ്സിൽ ഡിസൈനിങ് അഥവാ രൂപകൽപന ആണ് ഏറ്റവും പ്രധാന വിഷയം. ആദ്യത്തെ രണ്ടു സെമെസ്റ്ററുകളിലായി ഒരു മുറി, അല്ലെങ്കിൽ ഒരു കവാടം, ഒരു ബസ് വെയ്റ്റിംഗ് ഷെഡ് മുതലായ ചെറിയ ഡിസൈനുകൾ ചെയ്യാൻ തുടങ്ങുന്നു. ചെറിയ ‘സ്പേസെസ്’ (spaces) എന്നാണ് ആർക്കിടെക്ചർ ഭാഷയിൽ പറയുന്നത്, സ്പേസ് എന്നാൽ ഒരു ഇടം. ഒരു സെക്യൂരിറ്റി ക്യാബിൻ, അല്ലെങ്കിൽ ഒരു ATM, ഒരു ചെറിയ സ്പേസ് ആണ്, ഒരു മൈതാനം, ഒരു…
Setup Alternate Java for Jenkins
Issue Faced while starting Java. Jan 14 08:01:33 kccc systemd[1]: Starting LSB: Start Jenkins at boot time…Jan 14 08:01:34 kccc jenkins[716]: Found an incorrect Java versionJan 14 08:01:34 kccc jenkins[716]: Java version found:Jan 14 08:01:35 kccc jenkins[831]: openjdk version “11.0.9.1” 2020-11-04Jan 14 08:01:35 kccc jenkins[831]: OpenJDK Runtime Environment (build 11.0.9.1+1-Ubuntu-0ubuntu1.20.04)Jan 14 08:01:35 kccc jenkins[831]: OpenJDK…
Git Tutorials
Found a good Cool Git cheat sheet in Git hub Git and Git Flow Cheat SheetClick Here
സഫലമീ യാത്ര
സഫലമീ യാത്ര എന്‍. എന്‍. കക്കാട് ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്ആതിര വരും പോകുമല്ലേ സഖീ . . .ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെനീയെന്നണിയത്തു തന്നെ നില്ക്കൂഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്വളരെ നാള് കൂടി ഞാന്‍ നേരിയ നിലാവിന്റെ,പിന്നിലെ അനന്തതയില്‍ അലിയും ഇരുള് നീലിമയില്എന്നോ പഴകിയൊരോര്മ്മകള് മാതിരിനിന്നു വിറക്കുമീ ഏകാന്ത താരകളെഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്ക്കൂ ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്ത്ത്എതിരെല്ക്കണം നമുക്കിക്കുറിവരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം ….
How to know if a disk is an SSD or an HDD In a Linux Server
The result should be 1 for HDD and 0 for SSD. Note: The ‘x’ represents your drive, eg: sda. sdb etc
Cochlear implant
An intro to a cochlear implant When any part of normal hearing no longer functions properly, then for some users, a Cochlear Implant can be considered. Some say that this is the recommended route and some deaf people decide that this is not for them. A cochlear implant is typically considered when hearing aids provide…
Single User mode..Ubuntu server 18.04…..!!!
Getting into single-user mode if you want to reset the root password on Ubuntu server 18.04… Please follow the below steps. I am doing this in an oracle virtual machine, The steps will be almost similar in physical or virtual machines. ( Maybe there are some changes depending on the bios or the grub version…
My cochlear Implant Journey
History …!!! I noticed my hearing loss when I was on my 10th standard, till that time I was good in one-to-one conversation and was not able to hear from the backside. It became serious during my plus two studies. I really started noticing when we switched to a new house and I was staying…