സഫലമീ യാത്ര എന്‍. എന്‍. കക്കാട് ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്ആതിര വരും പോകുമല്ലേ സഖീ . . .ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെനീയെന്നണിയത്തു തന്നെ നില്ക്കൂഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്വളരെ നാള് കൂടി ഞാന്‍ നേരിയ നിലാവിന്റെ,പിന്നിലെ അനന്തതയില്‍ അലിയും ഇരുള് നീലിമയില്എന്നോ പഴകിയൊരോര്മ്മകള് മാതിരിനിന്നു വിറക്കുമീ ഏകാന്ത താരകളെഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്ക്കൂ ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്ത്ത്എതിരെല്ക്കണം നമുക്കിക്കുറിവരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം ….